Jul 4, 2016

വി.എച്ച്.പി. നെയ്യാറ്റിൻകര ജില്ലാ സമ്മേളനം

ആർ.എസ്.എസ്. കേരളത്തിൽ

സംസ്ഥാനത്ത് 1000 ഗ്രാമങ്ങളില്‍ കൂടി സംഘ പ്രവര്‍ത്തനം വ്യാപിപ്പിക്കും : പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍

കേരളത്തിലെ ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്ത വര്‍ഷത്തോടെ സംഘപ്രവര്‍ത്തനം എത്തിക്കാന്‍ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തതായി ആര്‍എസ്എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലന്‍കുട്ടി മാസ്റ്റര്‍ പറഞ്ഞു. കോഴിക്കോട് ചിന്മയാഞ്ജലി ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന ആര്‍എസ്എസ് പ്രാന്തീയ വാര്‍ഷിക ബൈഠക്കിന് ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ സംഘത്തിന്റെ നിത്യ പ്രവര്‍ത്തനം 4600 പ്രദേശങ്ങളില്‍ നടക്കുന്നുണ്ട്. പ്രതിവാര പ്രവര്‍ത്തനങ്ങളടക്കം 5063 സ്ഥലങ്ങളിലാണ് നിലവില്‍ സംഘപ്രവര്‍ത്തനം നടക്കുന്നത്.

ആയിരം ഗ്രാമങ്ങളില്‍ കൂടി അടുത്ത വര്‍ഷം സംഘ പ്രവര്‍ത്തനം എത്തിക്കും. സംഘ പ്രവര്‍ത്തനം കടന്നുചെല്ലാത്ത പ്രദേശങ്ങളില്‍ സംഘാനുകൂല സാഹചര്യമാണ് ഇന്നുള്ളത്. പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായാണ് കേരളത്തിലെ 14 റവന്യൂ ജില്ലകളെ 37 സംഘജില്ലകളായും 11 വിഭാഗുകളായും പുനര്‍ ക്രമീകരിച്ചത് അദ്ദേഹം പറഞ്ഞു.

ഏകീകൃത സിവില്‍ കോഡ് ഭാരതത്തിന്റെ ഭരണഘടനയില്‍ ഉള്‍പ്പെട്ടതാണെന്ന് അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനുത്തരമായി പറഞ്ഞു. ഏകീകൃത സിവില്‍ നിയമം നടപ്പാക്കേണ്ടതാണ്. അതില്‍ ആശങ്കപ്പെടുന്ന സമൂഹത്തില്‍ ബോധവല്‍ക്കരണം നടത്തേണ്ടതുണ്ട്. ഇതിനെക്കുറിച്ച് അഭിപ്രായ സമന്വയം രൂപപ്പെടണം. അദ്ദേഹം പറഞ്ഞു. സംഘ പ്രവര്‍ത്തനത്തിന്റെ ഭാഗമായി മുഴുവന്‍ സമയ പ്രവര്‍ത്തകരായ പ്രചാരകന്മാര്‍ സംഘ ആശയമുള്ള വിവിധ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഭാരതീയ മസ്ദൂര്‍സംഘത്തില്‍ പ്രവര്‍ത്തിച്ചിരുന്ന പ്രചാരകനാണ് ഇന്ന് സംഘത്തിന്റെ പ്രാന്ത പ്രചാരകായി പ്രവര്‍ത്തിക്കുന്നത്. ഇത്തരം നിയോഗങ്ങള്‍ സംഘ പ്രവര്‍ത്തനത്തില്‍ സാധാരണമാണ്.

ബിജെപിയിലേക്ക് പുതുതായി പ്രചാരകനെ നിയോഗിച്ചത് ഇതേ കീഴ് വഴക്കത്തിന്റെ അടിസ്ഥാനത്തിലാണെന്നും മറ്റുള്ള പ്രചാരണങ്ങള്‍ ശരിയല്ലെന്നും അദ്ദേഹം ചോദ്യത്തിനുത്തരമായി പറഞ്ഞു. സംഘ സ്വയം സേവകര്‍ രാഷ്ട്രത്തിലെ പൗരന്മാരെന്ന നിലക്ക് ജനാധിപത്യ പ്രക്രിയയില്‍ പങ്കു ചേരുന്നു. തെരഞ്ഞെടുപ്പ്, രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള മത്സരം മാത്രമല്ല പൗരസമൂഹത്തിനും അതില്‍ ഉത്തരവാദിത്തമുണ്ട്. സംഘം തെരഞ്ഞെടുപ്പുകളെ സമീപിക്കുന്നത് ഈ കാഴ്ചപ്പാടോടെയാണ്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംഘത്തിന്റെ ജില്ലാഉപരി കാര്യകര്‍ത്താക്കളും വിവിധക്ഷേത്രങ്ങളുടെ പ്രാന്തീയ തല സംഘടനാ കാര്യദര്‍ശിമാരും അടക്കം 585 പേര്‍ ദ്വിദിന വാര്‍ഷിക ബൈഠക്കില്‍ പങ്കെടുത്തു.

ഹരിതകേരളം സുന്ദരകേരളം എന്ന ലക്ഷ്യപൂര്‍ത്തിക്കായി പരിസ്ഥിതി-കാര്‍ഷിക-ജലസംഭരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകണമെന്നും, പൗരാവകാശവും ജനാധിപത്യവും നിഷേധിക്കുന്ന സിപിഎം സെല്‍ ഭരണത്തിനെതിരെ സമൂഹ മനഃസാക്ഷി ഉണരണമെന്നുമുള്ള രണ്ടു പ്രമേയങ്ങള്‍ വാര്‍ഷിക ബൈഠക്കില്‍ അംഗീകരിച്ചു. പ്രാന്തസംഘചാലക് പി.ഇ.ബി മേനോന്‍, ക്ഷേത്രീയ കാര്യവാഹ് എസ്. രാജേന്ദ്രന്‍, പ്രാന്തകാര്യവാഹ് പി. ഗോപാലന്‍ കുട്ടി മാസ്റ്റര്‍, അഖില ഭാരതീയ ധര്‍മജാഗരണ്‍ പ്രമുഖ് എസ്. സേതുമാധവന്‍, സീമാജാഗരണ്‍ മഞ്ച് ദേശീയ സംയോജകന്‍ എ. ഗോപാലകൃഷ്ണന്‍, ക്ഷേത്രീയ പ്രചാരക് ജി. സ്ഥാണുമാലയന്‍, പ്രാന്തപ്രചാരക് പി.എന്‍. ഹരികൃഷ്ണകുമാര്‍, ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ എന്നിവര്‍ പങ്കെടുത്തു.
കടപ്പാട് : വിശ്വാസംവാദകേന്ദ്രം, കേരളം

Jan 6, 2016

സംഘം ഒരു ലഘു പരിചയം

സംഘം ഒരു ലഘു പരിചയം
●●●●●●●●●●●●●●●●●●●●●●●

🚩ആരംഭം
●●●●●●●●●●
1925 ഒക്ടോബർ 25ന് നാഗ്പൂരിലെ മോഹിതേവാഡേ എന്ന മൊഹല്ലയിൽ ഡോക്ടർ കേശവ് ബലിറാം ഹെഡ്ഗേവാറാണ്‌ ആർ.എസ്സ്‌.എസ്സിന്റെ സ്ഥാപകൻ. മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗമായി സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിരുന്നു. 1921 ൽ ഒരു വർഷക്കാലം ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ ജയിലിൽ അടച്ചു. നാഗ്പൂരിൽ തിരിച്ചെത്തിയതിനു ശേഷം 1925 ൽ ആർ.എസ്.എസ്സിന്റെ രൂപവത്കരണം വരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്നു. എന്നാൽ സംഘടനാരൂപവത്കരണത്തിനു ശേഷം ഹെഡ്ഗേവാറും കൂട്ടരും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തു പോന്നെങ്കിലും ആർ.എസ്സ്‌.എസ്സിനെ അതിൽ നിന്നും അകറ്റി നിർത്തി. 1931 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള വന സത്യാഗ്രഹത്തിൽ ഉൾപ്പെട്ടതിനു രണ്ടാം തവണയും ജയിലിൽ ആയി.

🚩ലക്ഷ്യങ്ങൾ
●●●●●●●●●●●●
ഭാരതത്തെയും അതിലെ ജനങ്ങളേയും ദേവീ രൂപത്തിൽ(ഭാരതാംബ) കണ്ട്‌ സേവനം ചെയ്യുകയും ഭാരതത്തിന്റെ ആത്മീയ, ധാർമ്മിക മൂല്യങ്ങളെ സംരക്ഷിക്കുകയും ഭാരതത്തിലെ ഹിന്ദുക്കളുടെ താൽപര്യങ്ങൾ സംരക്ഷിക്കുകയും ആണ് ഈ സംഘടനയുടെ പ്രഖ്യാപിത ലക്ഷ്യം. 'വസുധൈവ കുടുംബകം' എന്ന ഹൈന്ദവ സംസ്കാര മൂല്യം വഴി ഭാരതത്തെ മറ്റു രാജ്യങ്ങൾ മാതൃകയാക്കുന്ന രീതിയിൽ ശക്തമായ രാജ്യമാക്കി പുന:പ്രതിഷ്ഠിക്കുക എന്നതാണ് മുഖ്യ ലക്‌ഷ്യം. സാമൂഹിക പരിവർത്തനം, ഹിന്ദുക്കളിലുള്ള ഉച്ചനീചത്വങ്ങൾ ഇല്ലായ്മ ചെയ്തു താഴെക്കിടയിലുള്ള ജനങ്ങളെ മുഖ്യധാരയിലേക്ക് ഉയർത്തിക്കൊണ്ടുവരുക എന്നിവയാണ് മറ്റു ലക്ഷ്യങ്ങൾ. ആർ.എസ്സ്.എസ്സിന്റെ തത്വശാസ്ത്രപരമായ വീക്ഷണഗതികൾ, സാംസ്കാരിക ദേശീയതയും(Cultural nationalism), എകാത്മതാ മാനവ ദർശനവുമാണ്(Integral Humanism). ആർ.എസ്സ്‌.എസ്സിന്റെ അഭിപ്രായമനുസരിച്ച്‌ ഒരു ഹിന്ദു എന്നത്‌ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ താമസിക്കുന്ന ഏതൊരു വ്യക്തിയുമാവാം. ക്രിസ്ത്യാനികളേയും മുസ്ലീമുകളേയുംഉൾപ്പെടുത്തിയാണ്‌ ഹിന്ദു എന്ന ആർ.എസ്സ്‌.എസ്സിന്റെ നിർവ്വചനം നിലകൊള്ളുന്നത്‌. ഹൈന്ദവം എന്നത്‌ ഒരു മതമല്ല മറിച്ച്‌ ഒരു ജീവിതരീതിയാണ്‌ എന്ന് ആർ.എസ്സ്‌.എസ്സ്‌ വിശ്വസിക്കുന്നു.

🚩ശാഖ
●●●●●●●
ശാഖ എന്നത് ശിഖരം(branch) എന്ന അർഥം വരുന്ന ഹിന്ദി പദമാണ്. ആർ.എസ്.എസിന്റെ സംഘടനാപരമായ പ്രവൃത്തികൾ നടത്തുന്നത് സംഘശാഖകൾ മുഖേനയാണ്. പൊതു സ്ഥലത്ത് ഒരു മണിക്കൂർ നിത്യേന നിയമേന നടത്തപ്പെടുന്ന കൂടിച്ചേരലാണ് സംഘശാഖ. സംഘശാഖയിൽ പങ്കെടുക്കുന്ന വ്യക്തികളെ സ്വയംസേവകർ എന്ന് വിളിക്കുന്നു. “വ്യക്തി നിർമ്മാണത്തിലൂടെ രാഷ്ട്രനിർമ്മാണം” എന്ന ആശയമാണ് സംഘശാഖകൾ പ്രതിനിധാനം ചെയ്യുന്നത്. “ഒരു ദിവസത്തിൽ 23 മണിക്കൂർ സ്വന്തം കാര്യങ്ങൾക്കായി ചിലവഴിക്കുമ്പോൾ, ഒരു മണിക്കൂർ രാഷ്ട്രത്തിനായി മാറ്റി വെയ്ക്കുക” എന്നതാണ് ദിനേന ഒരു മണിക്കൂർ വീതം നടക്കുന്ന ശാഖകളുടെ ഉദ്ദേശം. ലോകത്ത് 33 രാജ്യങ്ങളിലായി ശാഖകൾ നടക്കുന്നുണ്ട് .

യോഗ, വ്യായാമങ്ങൾ, കളികൾ തുടങ്ങിയ കായികപരമായ പരിപാടികളും, സുഭാഷിതം, ദേശഭക്തിഗാനങ്ങൾ, അമൃതവചനം, കഥകൾ, പ്രാർത്ഥന തുടങ്ങിയവ കൂടിച്ചേർന്നതാണ് ശാഖ. സാമൂഹികസേവനം, സാമൂഹികാവബോധം വളർത്തൽ, ദേശസ്നേഹം വളർത്തൽ തുടങ്ങിയവും മറ്റു പ്രവർത്തനങ്ങളാണ്. പ്രവർത്തകർ പ്രാഥമിക ശുശ്രൂഷ, ദുരിതാശ്വസ പ്രവർത്തനം പുനരധിവാസ പ്രവർത്തനം തുടങ്ങിയവയിൽ പരിചയം നേടുകയും ഗ്രാമങ്ങളിലെ അടിസ്ഥാനാവശ്യ പ്രവർത്തനങ്ങളിൽ പങ്കാളികൾ ആകുകയും ചെയ്യുന്നു. ആർ.എസ്.എസിന് പ്രവർത്തകരുടെ റിക്കോർഡ് സൂക്ഷിക്കുന്ന പതിവില്ലെങ്കിലും ഏകദേശം 2.5 മുതൽ 6 ദശലക്ഷം പ്രവർത്തകർ ഉള്ളതായി കണക്കാക്കപ്പെടുന്നു.

🚩സംഘടനാ തലം
●●●●●●●●●●●●●●●
മറ്റു രാഷ്ടീയ സംഘനകൾ പോലെ 'പദവി' എന്ന വാക്കല്ല, മറിച്ച് ചുമതല, ഉത്തരവാദിത്വം എന്നീ വാക്കുകളാണ് ആർ.എസ്.എസ് സംഘടനാ തലത്തിൽ ഉപയോഗിക്കുന്നത്. ഓരോ വ്യക്തിയും വഹിക്കുന്ന പദവി സംഘടന വളർത്താനുള്ള അയാളുടെ ചുമതലയോ, ഉത്തരവാദിത്വമോ ആണ്, അധികാരം വിനിയോഗം ചെയ്യാനുളള പദവിയല്ല എന്ന സങ്കൽപമാണ് ഇതിനു പിന്നിൽ.

🚩സർസംഘചാലക്
●●●●●●●●●●●●●●●●
സർസംഘചാലക് പദവി ആണ് ആർ.എസ്.എസിലെ ഏറ്റവും ഉയർന്ന പദവി. ഈ സ്ഥാനം നിശ്ചയിക്കുന്നത് മുൻഗാമി ആയിരിക്കും. സർസംഘചാലക് പദവിയിൽ വന്നിട്ടുള്ളവർ:

ഡോ. കേശവ് ബലിറാം ഹെഡ്ഗേവാർ(സ്ഥാപകൻ), ഡോക്ടർജി എന്നറിയപ്പെടുന്നു (1925-1930 & 1931-1940).

ഡോ. ലക്ഷ്മൺ വാമൻ പരാജ്‌പേ (1930-1931) (ഡോ. ഹെഡ്ഗേവാർ സത്യാഗ്രഹം നടത്തി ജയിലിൽ കഴിഞ്ഞിരുന്ന കാലത്ത്)

ശ്രീ. മാധവ് സദാശിവ് ഗോൾവർക്കർ, ഗുരുജി എന്നറിയപ്പെടുന്നു (1940-1973)

ശ്രീ. മധുകർ ദത്താത്രേയ ദേവറസ്, ബാലാസാഹെബ് എന്നറിയപ്പെടുന്നു (1973-1993)

പ്രൊഫ. രാജേന്ദ്ര സിംഗ്, രാജുഭയ്യ എന്നറിയപ്പെടുന്നു (1993-2000)

കുപ്പഹള്ളി സിതാരാമയ്യ സുദർശൻ (2000-2009)

ഡോ. മോഹൻ മധുകർ ഭാഗവത് (21 മാർച്ച്‌ 2009 മുതൽ ഇന്നുവരെ).

സംഘടനാ തലത്തെ; ക്ഷേത്രം (Zone), പ്രാന്തം (State), വിഭാഗ്(ഒന്നോ, അതിൽ കൂടുതലോ സംഘജില്ലകൾ), സംഘജില്ല, താലൂക്ക്, മഹാനഗർ (Corporation), നഗർ (Municipality), ഉപനഗർ, മണ്ഡൽ, ശാഖകൾ എന്നിങ്ങനെ വിഭജിച്ചിരിക്കുന്നു.

🚩പ്രചാരകൻ
●●●●●●●●●●●●
പ്രതിഫലം കൂടാതെ മുഴുവൻ സമയം പ്രവർത്തിക്കുന്ന പ്രവർത്തകന്മാരാണ് പ്രചാരകർ. ഒരു വർഷത്തിൽ കുറഞ്ഞ കാലയളവിൽ ഉള്ളവരെ വിസ്താരകർ എന്നും പറയുന്നു. മറ്റു സംഘപരിവാർ പ്രസ്ഥാനങ്ങളിലേക്ക് പ്രചാരകന്മാരെ അയക്കുന്ന പതിവുണ്ട് ഉദാ :- ബി.എം.എസ്, ബി.ജെ.പി, സേവാ ഭാരതി, മുതലായവ.

🚩കാര്യവാഹ്(Organizers)
●●●●●●●●●●●●●●●●●●●●
മറ്റു ജോലികളും, കുടുംബവും സംഘപ്രവർത്തനത്തോടൊപ്പം കൊണ്ടു പോകുന്നവരാണ് കാര്യവാഹകുമാർ.

🚩മുഖ്യശിക്ഷക്
●●●●●●●●●●●●●●
ശാഖ നടത്തുന്നയാൾ. ശാഖയുടെ അധികാരി മുഖ്യശിക്ഷക് ആയിരിക്കും. സർ സംഘചാലക് ഒരു ശാഖയിൽ പ്രവേശിച്ചാലും, ധ്വജത്തെയും, മുഖ്യശിക്ഷകിനെയും പ്രണമിച്ച ശേഷമേ കാര്യപരിപാടികളിൽ പങ്കെടുക്കുകയുള്ളൂ.

🚩ശിക്ഷക്
●●●●●●●●●
ധ്വജമുയർത്തുകയും, പ്രാർത്ഥന ചൊല്ലിക്കൊടുക്കുകയും, അതാതു ദിവസത്തെ അംഗസംഖ്യ എടുക്കുകയും ചെയ്യുക എന്നതാണ് ശിക്ഷകിൻ്റെ പ്രാഥമിക ചുമതല.

🚩ഗണവേഷം(Uniform)
●●●●●●●●●●●●●●●●●●
കറുത്ത പദവേഷം (ഷൂസ്), സോക്സ്‌ (കാക്കി), ട്രൗസർ (കാക്കി), ബെൽറ്റ്‌ (തവിട്ടുനിറം), ഷർട്ട്‌ (വെള്ള), തൊപ്പി (കറുപ്പ്) ഇവയാണ് സംഘത്തിന്റെ ഔദ്യോഗിക വേഷം.

🚩ഐ.റ്റി മിലൻ
●●●●●●●●●●●●●●
വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്ന ശാഖയെ ആണ് ഐ.റ്റി(Information Technology) മിലൻ എന്ന് വിളിക്കുന്നത്‌. ശാഖയിൽ നിന്നും വത്യസ്തമായി ആഴ്ച തോറുമാണ് ഐ.റ്റി മിലൻ കൂടിച്ചേരൽ നടത്തുന്നത്. മുംബൈ, പൂനെ, ബെംഗലൂരു, ചെന്നൈ, എറണാകുളം, ഡൽഹി തുടങ്ങിയ പട്ടണങ്ങളിൽ ഐ.റ്റി മിലൻ പ്രവർത്തിക്കുന്നുണ്ട്.

60-90 മിനിട്ട് വരെ നീണ്ടുനിൽക്കുന്ന ഇത്തരത്തിലുള്ള കൂടിച്ചേരലിൽ പ്രാർഥന, സൂര്യനമസ്ക്കാരം, യോഗ, കളികൾ മുതലായവ ഉണ്ടായിരിക്കും. പൊതുവേ ഇംഗ്ലീഷിൽ കൈകാര്യം ചെയ്യപ്പെടുന്ന ഐ.റ്റി മിലനിൽ വിവരസാങ്കേതിക മേഖലയിൽ പ്രവർത്തിക്കുന്നവർക്കായി തയ്യാറാക്കപ്പെട്ട വ്യായാമങ്ങൾ ചെയ്യുന്നു. അവരുടെ മാനസിക ഉല്ലാസത്തിനായിയുള്ള കളികളിൽ ഏർപ്പെടുന്നു. ദേശീയ സാർവദേശീയ വിഷയങ്ങൾ ചർച്ച ചെയ്യുന്നു.

🚩സംഘ ഉത്സവങ്ങൾ
●●●●●●●●●●●●●●●●●●

1) മകരസംക്രാന്തി
••••••••••••••••••
രാഷ്ട്രീയ സ്വയംസേവക സംഘം ശാഖകളില്‍കൊണ്ടാടുന്ന ആറ് ഉത്സവങ്ങളില്‍ ഒന്നാണ് "മകരസംക്രമം".
"ഇരുട്ടില്‍ നിന്നും വെളിച്ചത്തിലേക്ക്" എന്ന സന്ദേശവും ഏന്തുന്നതാണ് മകരസംക്രമം.

2) വർഷ പ്രതിപദ
••••••••••••••••••
ആർഎസ്എസ് പ്രവർത്തകർ ഉചിതമായ സ്ഥലങ്ങളില് ഒത്തുചേർന്ന് അതാതു ശാഖകളുടെ നേതൃത്വത്തിൽ ആദ്യ സർസംഘചാലകായിരുന്ന പൂജനീയ ഡോക്ടർ കേശവ ബലിറാം ഹെഡ്ഗേവാറിന് പ്രണാമർപ്പിക്കാൻ ഒത്തു ചേരുന്നതാണ് വർഷ പ്രതിപദ ഉത്സവദിനം.

3) ഹിന്ദുസാമ്രാജ്യദിനം
•••••••••••••••••••••••
ഛത്രപതി ശിവജിയുടെ സ്ഥാനാരോഹണ ദിനം രാഷ്ടീയ സ്വയംസേവക് സംഘം ഹിന്ദുസാമ്രാജ്യദിനമായി ആഘോഷിക്കുന്നു

4) ഗുരുപൂജ - ഗുരുദക്ഷിണ ഉത്സവം
••••••••••••••••••••••••••••••••••
വേദവ്യാസന്റെ ജന്മദിനമാണ് സംഘം ഗുരുപൂജ ഗുരുദക്ഷിണ ഉത്സവമായി ആഘോഷിക്കുന്നത്. ഭഗവധ്വജത്തെ ഗുരുവായി കണ്ട്, തൻ്റെ സമ്പാദ്യത്തിൽ നിന്ന് ഒരു ഭാഗം ഓരോ സ്വയംസേവകനും ദക്ഷിണയായി സമർപ്പിക്കുന്നു.

5) രക്ഷാബന്ധൻ ഉത്സവം
•••••••••••••••••••••••
സാഹോദര്യം ആണ് സംഘം മുന്നോട്ട് വെക്കുന്ന ആശയം. തൊട്ടടുത്ത ശാഖയിലെ ഒരു സ്വയംസേവകനും, സർസംഘചാലകും ഒരു സ്വയംസേവകന് ജ്യേഷ്ഠസ്ഥാനത്താണ്. അഖിലേന്ത്യാ തലത്തിലുള്ള ഒരു മുതിർന്ന പ്രചാരകനെ പോലും ചേട്ടാ / ഏട്ടാ എന്നേ വിളിക്കൂ. ഞാൻ രാഖി കെട്ടിക്കൊടുക്കുന്നയാൾ എന്നെ സംരക്ഷിക്കും എന്ന വിശ്വാസമാണ് ഓരോ രക്ഷാബന്ധൻ ഉത്സവവും മുന്നോട്ട് വെക്കുന്നത്.

6) വിജയദശമി
•••••••••••••••
രാഷ്ടീയ സ്വയംസേവക് സംഘത്തിൻ്റെ പിറന്നാൾ.

🚩സംഘ് പരിവാർ
●●●●●●●●●●●●●●●●
രാഷ്ട്രീയ സ്വയം സേവക സംഘത്തിന്റെ പ്രവർത്തകർ രൂപം നൽകിയ സംഘടനകളുടെ കൂട്ടമാണ് സംഘ പരിവാർ എന്നറിയപ്പെടുന്നത്. രാഷ്ട്രീയ സ്വയംസേവക സംഘവും മറ്റു പല ചെറുതും വലുതുമായ ഹൈന്ദവ സംഘടനകളുമാണ് ഇതിലെ അംഗങ്ങൾ. ഇതിലെ അംഗങ്ങൾ സ്വതന്ത്രമായി പ്രവർത്തിക്കുന്നവയും, വ്യത്യസ്തമായ കാഴ്ചപ്പാടുകളും, നയങ്ങളും, കാര്യപരിപാടികളും ഉള്ളവയുമാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകൾ ഉണ്ടെങ്കിലും രാജ്യത്തിന്റെ സമൂലമായ വികസനമാണ് ഈ സംഘടനകളുടെ ലക്ഷ്യം.

🚩അംഗങ്ങൾ
●●●●●●●●●●●●
സംഘപരിവാറിൽ താഴെ പറയുന്ന സംഘടനകളാണ് ഉള്ളത്.

രാഷ്ട്രീയ സ്വയംസേവക സംഘം(RSS)
ഭാരതീയ ജനതാ പാർട്ടി (BJP)
ഭാരതീയ കിസാൻ സംഘം
ഭാരതീയ മസ്ദൂർ സംഘം (BMS)
വിശ്വ ഹിന്ദു പരിഷദ് (VHP)
മുസ്ലീം രാഷ്ട്രീയ മഞ്ച്
ഫിഷർമാൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി
വിവേകാനന്ദ മെഡിക്കൽ മിഷൻ
ഭാരതീയ അദ്ധ്യാപക പരിഷദ്
ഭാരതീയ അഭിഭാഷക പരിഷത്ത്
വിവേകാനന്ദ കേന്ദ്രം
ഭാരതീയ വികാസ് പരിഷദ്
ദീൻ ദയാൽ ശോധ് സംസ്ഥാൻ
രാഷ്ട്രീയ സേവികാ സമിതി (ആർ എസ്സ് എസ്സിന്റെ വനിതാ വിഭാഗം)
അഖില ഭാരതീയ വിദ്യാർത്ഥി പരിഷദ് (ABVP)
ഭാരതീയ ജനതാ യുവ മോർച്ച
ശിഖാ ഭാരതി
ഹിന്ദു സ്വയംസേവക സംഘം (ആർ എസ്സ് എസ്സിന്റെ രാജ്യാന്തര വിഭാഗം)
സ്വദേശി ജാഗരൺ മഞ്ച്
സരസ്വതി ശിശു മന്ദിർ
വിദ്യാഭാരതി
വനവാസി കല്യാൺ ആശ്രം
ബജ്റംഗ് ദൾ
വിജ്ഞാന ഭാരതി
സങ്കല്പ്സംസ്കാർ
ഭാരതിസഹകാർ
ഭാരതിഅധിവക്ത പരിഷദ്
സേവാഭാരതി
ഭാരതീയ വിചാര കേന്ദ്രം
ഭാരതീയ ഇതിഹാസ സങ്കലന യോജന
ഹിന്ദു ഐക്യ വേദി
ബാലഗോകുലം
അയ്യപ്പ സേവാ സമാജം

പ്ലീസ് നോട്ട് : ശിവ സേന, ശ്രീരാമ സേന, ഹനുമാൻ സേന, ഹിന്ദു മഹാസഭ എന്നിവയൊന്നും ആർ എസ്സ് എസ്സിന്റെ ഭാഗമായി ഉളളതല്ല.

🚩🚩🚩🚩ഭാരത് മാതാ കീ ജയ്🚩🚩🚩🚩

Oct 15, 2015

ശിവഗിരി ആക്രമണവും ശാശ്വതീകാനന്ദ സ്വാമിയുടെ മരണവും

ശിവഗിരി ആക്രമണം ആസൂത്രണം ചെയ്ത ആൾ തന്നെ ആയിരിക്കില്ലേ രഹസ്യങ്ങള്‍ അറിയാവുന്ന ശാശ്വതീകാനന്ദ സ്വാമിയെ വകവരുത്തിയത് ?
*************************************************************
1995 ഒക്‌ടോബര്‍ 10, 11 ദിവസങ്ങളില്‍ ശിവഗിരിയില്‍ നടന്ന അനിഷ്ട സംഭവങ്ങള്‍.
സ്വാമി ശാശ്വതീകാനന്ദ ശിവഗിരി മഠത്തിന്റെ അധിപനായിരിക്കെ, അവിടം അശാന്തിയുടെ തീരമായിരുന്നു എന്നത്‌ ഏവരും തലകുലക്കി സമ്മതിക്കുന്ന യാഥാര്‍ത്ഥ്യമാണ്‌. മഠാധിപതിയെ ചുറ്റിപ്പറ്റി ഒരു ദൂഷിതവലയം അന്ന്‌ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. അക്കാലത്ത്‌ മഠത്തില്‍ നടന്ന അധര്‍മ്മങ്ങള്‍ക്കും സാമ്പത്തിക ക്രമക്കേടുകള്‍ക്കും കണക്കില്ല. ഇതിനെതിരെ സാത്വികനായ സ്വാമി പ്രകാശാനന്ദയുടെ നേതൃത്വത്തില്‍ ഒരുപറ്റം സ്വാമിമാരും നിഷ്‌പക്ഷരായ ശ്രീനാരായണീയരും രംഗത്തുവന്നു. തുടര്‍ന്ന്‌ സ്വാമി പ്രകാശാനന്ദ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. കോടതി തെരഞ്ഞെടുപ്പ്‌ ശരിവയ്‌ക്കുകയുംഅധികാരം കൈമാറാന്‍ അന്നത്തെ ആഭ്യന്തരവകുപ്പിന്‌ നിര്‍ദ്ദേശം നല്‍കുകയും ചെയ്‌തു. സ്വാമി ശാശ്വതീകാനന്ദ ശിവഗിരിയില്‍ നിന്ന്‌ പുറത്താകുമെന്ന ഘട്ടത്തിലെത്തി. അത്‌ അദ്ദേഹത്തെ സംബന്ധിച്ചിടത്തോളം ചിന്തിക്കാന്‍ കഴിയുന്നതിനും അപ്പുറമായിരുന്നു. ഇത്തരമൊരു നിര്‍ണ്ണായക വേളയിലാണ്‌ അതിനെ പ്രതിരോധിക്കാന്‍ മഅ്‌ദനിയും പി.ഡി.പി. പ്രവര്‍ത്തകരും ശിവഗിരിയില്‍ പ്രവേശിക്കുന്നത്‌. ``ശിവഗിരിയെ മറ്റൊരു അയോദ്ധ്യയാക്കാന്‍ അനുവദിക്കില്ല'' എന്ന പ്രഖ്യാപനത്തോടെ, മഅ്‌ദനി ശിവഗിരിയില്‍ ശ്രോതാക്കളുടെ രക്തം തിളയ്‌ക്കുന്ന വിധത്തില്‍ ഉശിരന്‍ പ്രസംഗങ്ങള്‍ നടത്തി. ശിവഗിരിയിലെ ഗസ്റ്റ്‌ ഹൗസിന്റെ ഒന്നാം നമ്പര്‍ മുറിയില്‍ സ്വാമി ശാശ്വതികാനന്ദയും മഅ്‌ദനിയും സമ്മേളിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്‌തിരുന്നു. ഇതേത്തുടര്‍ന്നാണ്‌ ഗുരുസമാധി മന്ദിരം ബോംബുവച്ചു തകര്‍ക്കാനുള്ള ഉന്നതതല ഗൂഢാലോചന നടക്കുന്നത്‌. ആ ഗൂഢാലോചന നടന്നത്‌ സ്വാമി ശാശ്വതീകാനന്ദയുടെ ബിനാമിയായി അറിയപ്പെട്ടിരുന്ന തിരുവനന്തപുരത്തെ ഒരു ഹോട്ടല്‍ ഉടമയുടെ റൂമില്‍ വെച്ചായിരുന്നു എന്നതും പിന്നീട്‌ പുറത്തു വരികയുണ്ടായി.
സ്വാമി ശാശ്വതീകാനന്ദയെയും മഅ്‌ദനിയെയും ബന്ധിപ്പിക്കുന്നത്‌ എസ്‌.എന്‍.ഡി.പി. പ്രവര്‍ത്തകനും പിന്നീട്‌ പി.ഡി.പി.യുടെ നേതാവുമായി മാറിയ എസ്‌.സുവര്‍ണ്ണകുമാറായിരുന്നു. ബോംബു സ്‌ഫോടനത്തില്‍ കാല്‍ തകര്‍ന്ന്‌ മഅ്‌ദനി ആശുപത്രിയില്‍ കിടന്നപ്പോള്‍ അദ്ദേഹത്തെ ആദ്യം സന്ദര്‍ശിക്കുന്നത്‌ സ്വാമി ശാശ്വതീകാനന്ദയായിരുന്നു. ആ സ ്‌നേഹവും നന്ദിയും അദ്ദേഹം മരിക്കുന്നതുവരെയും തുടര്‍ന്നിരുന്നു. ഈ സാഹചര്യത്തിലാണ്‌ അധികാരത്തില്‍ നിന്ന്‌ പുറത്താകുമെന്ന സ്ഥിതി സ്വാമി ശാശ്വതീകാനന്ദയും കൂടെയുള്ള ശിങ്കിടികളും നേരിടുന്നത്‌. അതിനെ തന്റെ ഉന്നതതല ബന്ധങ്ങളും `മസില്‍ പവറും' ഉപയോഗിച്ച്‌ നേരിടാനായിരുന്നു അദ്ദേഹത്തിന്റെ തീരുമാനം. മഅ്‌ദനി അതിനുവേണ്ട എല്ലാ ഒത്താശകളും നല്‍കുകയും ചെയ്‌തു. പി.ഡി.പിയുടെ രണ്ടായിരത്തോളം പ്രവര്‍ത്തകര്‍ ബാഡ്‌ജുകളും അണിഞ്ഞ്‌ ശിവഗിരിയിലെത്തി. അധികാര കൈ മാറ്റത്തിനെത്തുന്ന പോലീസ്‌ സംഘത്തെ, അതിന്‌ സമ്മതിക്കാതെ പ്രതിരോധിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. അതിനു മുന്നോടിയായി ഒരു വന്‍ `ദുരന്തം' സൃഷ്‌ടിക്കുവാനും അതിന്റെ ഉത്തരവാദിത്വം സ്വാമി പ്രകാശാനന്ദ പക്ഷത്തിന്റെ തലയില്‍ കെട്ടിവയ്‌ക്കാനുമായിരുന്നു ഇവരുടെ പദ്ധതി എന്നാണ്‌ കരുതേണ്ടത്‌. അത്‌ നടപ്പാക്കാനുള്ള ഉത്തരവാദിത്വം മഅ്‌ദനിയും സംഘവും ഏറ്റെടുക്കുകയും ചെയ്‌തു. അതനുസരിച്ച്‌ ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കളും തോക്കുകള്‍, കത്തികള്‍, വാളുകള്‍, മുളകുപൊടി തുടങ്ങിയവയും ശിവഗിരിയില്‍ എത്തിക്കപ്പെട്ടു.
95 ഒക്‌ടോബര്‍ 11. ശിവഗിരിയില്‍ പോലീസ്‌ എത്തുമെന്ന്‌ കരുതപ്പെട്ടിരുന്ന ദിനം. അന്ന്‌ ഏ.കെ.ആന്റണിയായിരുന്നു മുഖ്യമന്ത്രി. അദ്ദേഹത്തിന്‌ ശിവഗിരിയില്‍ സംഭവിക്കുന്നതും തുടര്‍ന്ന്‌ സംഭവിക്കാവുന്നതുമായ ദുരന്തങ്ങളെക്കുറിച്ചുള്ള ഇന്റലിജന്‍സ്‌ റിപ്പോര്‍ട്ട്‌ ലഭിച്ചിട്ടുണ്ടാവണം. അതിന്റെ ഗുരുതരാവസ്ഥ ബോധ്യമായതോടെ ശക്തമായ നടപടികള്‍ തന്നെ ഏ.കെ.ആന്റണി സ്വീകരിച്ചു. അന്ന്‌ നേരം വെളുക്കുന്നതിനു മുമ്പുതന്നെ ശിവഗിരിയിലേക്കുള്ള റോഡുകളെല്ലാം പി.ഡി.പി. പ്രവര്‍ത്തകര്‍ അടച്ചു കഴിഞ്ഞിരുന്നു. എന്നാല്‍ തലേദിവസവും രാത്രിയിലുമായി കാവിയുടുത്ത സന്ന്യാസിമാരുടെ വേഷത്തിലും വിവിധ ശാഖകളില്‍ നിന്നുള്ള എസ്‌.എന്‍.ഡി.പി. പ്രവര്‍ത്തകര്‍ എന്ന വ്യാജേനയും നിരവധി പോലീസുദ്യോഗസ്ഥര്‍ ശിവഗിരിയില്‍ കയറിക്കൂടിക്കഴിഞ്ഞിരുന്നു!! പി.ഡി.പി. പ്രവര്‍ത്തകരുടെ ഓരോ നീക്കങ്ങളും അവര്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. മുന്‍ ആലപ്പുഴ എസ്‌.പി.യായിരുന്ന കൃഷ്‌ണമൂര്‍ത്തി, സ്വാമി ശാശ്വതികാനന്ദയെ നേരില്‍കണ്ട്‌, മഹാസമാധി തകര്‍ക്കാനുള്ള നീക്കത്തെക്കുറിച്ച്‌ പോലീസിന്‌ വിവരം ലഭിച്ചിട്ടുണ്ടെന്നും ഒരു ബോംബുപോലും ശിവഗിരിയില്‍ പൊട്ടാന്‍ അനുവദിക്കരുതെന്നും, അങ്ങനെയുണ്ടായാല്‍ അതിന്റെ തിക്തഫലം വളരെ വലുതായിരിക്കുമെന്നും ഓര്‍മ്മപ്പെടുത്തി. അതോടെ തളര്‍ന്നുപോയ സ്വാമി സ ്‌ഫോടകവസ്‌തുക്കള്‍ പുറത്തു കൊണ്ടുപോകാന്‍ പി.ഡി.പി. പ്രവര്‍ത്തകര്‍ക്ക്‌ രഹസ്യ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. നിമിഷങ്ങള്‍ക്കകം സ്‌ഫോടകവസ്‌തുക്കള്‍ എത്തിച്ച ആംബുലന്‍സില്‍ തന്നെ അവ പുറത്തേക്ക്‌ കടത്തുകയും ചെയ്‌തു. ഈ സമയം സ്‌ഫോടനം പ്രതീക്ഷിച്ച്‌, മഅ്‌ദനി വര്‍ക്കല നരിക്കുന്നുമുക്കിലെ ഒരു വീട്ടില്‍, കാത്തിരിക്കുകയായിരുന്നു! സ്വാമി ശാശ്വതീകാനന്ദയുടെ ആശ്രിതനായിരുന്നരാജു എന്ന ചെറുപ്പക്കാരനായിരുന്നു ആംബുലന്‍സ്‌ ഡ്രൈവര്‍. (തേങ്ങ, കടിച്ചു പൊതിക്കുന്നതില്‍ വിദഗ്‌ധനായ അയാള്‍ പിന്നീട്‌, തിരുവനന്തപുരത്തെ ഉള്ളൂരില്‍ ഒരു ഓടയില്‍ മരിച്ചു കിടക്കുന്നതായി കാണപ്പെടുകയായിരുന്നു).

95 ഒക്‌ടോബര്‍ 11-ന്‌ മറ്റൊരു സം ഭവം കൂടി നടന്നു. തിരുവനന്തപുരത്തുനിന്നും പുറത്തിറങ്ങുന്ന ഒരു പ്രമുഖ ദിനപത്രം അന്ന്‌ പുറത്തിറങ്ങിയത്‌ എഡിറ്റോറിയല്‍, മുന്‍പേജില്‍ പ്രസിദ്ധീകരിച്ചുകൊണ്ടാണ്‌! പ്രതിഷേധ സൂചകമായി എഡിറ്റോറിയല്‍ ഭാഗം ബ്ലാങ്കായി ഇട്ട്‌ തലക്കെട്ടു മാത്രമേ അച്ചടിച്ചിരുന്നുള്ളു. ആ `എഴുതാത്ത' എഡിറ്റോറിയലിന്റെ തലക്കെട്ട്‌ ഇതായിരുന്നു ``മഹാസമാധി മന്ദിരം തകര്‍ത്തവര്‍ക്ക്‌ മാപ്പില്ല!!''
പതിവുപോലെ പത്രം വിതരണം ചെയ്യപ്പെട്ടു. പക്ഷേ താമസിയാതെ അബദ്ധം ബോധ്യമായ പത്രഉടമ ശേഷിച്ച പത്രങ്ങള്‍ മുഴുവന്‍ കത്തിച്ചു കളയാന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. എങ്കിലും മിക്ക സ്ഥലങ്ങളിലും ഇതിനകം പത്രം വിതരണം ചെയ്യപ്പെട്ടിരുന്നു. അതു കണ്ടപ്പോഴാണ്‌ മഹാസമാധി തകര്‍ക്കാനുള്ള ഗൂഢാലോചന നടന്നത്‌ ഉന്നത തലത്തില്‍ തന്നെയായിരുന്നുഎന്ന്‌ മിക്കവര്‍ക്കും ബോധ്യപ്പെട്ടത്‌. ഏ.കെ.ആന്റണിയെ അധികാരത്തില്‍ നിന്ന്‌ പുറത്താക്കുക എന്ന ലക്ഷ്യവും ഈ ഗൂഢാലോചനയില്‍ ഉള്‍പ്പെട്ടിരുന്നതായാണ്‌ ഒരു വിഭാഗം ജനങ്ങള്‍ വിശ്വസിക്കുന്നത്‌.
ശിവഗിരിയില്‍ കയറി പോലീസിന്‌ വിളയാടാന്‍ അനുമതി നല്‍കിയ മുഖ്യമന്ത്രി ഏ.കെ.ആന്റണിയുടെ നടപടി ഏറെ അപലപിക്കപ്പെട്ടെങ്കിലും ശിവഗിരിയെ രക്ഷിക്കുകയാണ്‌ യഥാര്‍ത്ഥത്തില്‍ അദ്ദേഹം ചെയ്‌തതെന്ന യാഥാര്‍ത്ഥ്യം പലരും അക്കാലത്ത്‌ മനസ്സിലാക്കിയിരുന്നില്ല. പിന്നീട്‌ വന്ന നായനാര്‍ ഭരണകാലത്ത്‌ ശിവഗിരി മഠം സര്‍ക്കാര്‍ അധീനതയിലായി. അതിനും ശേഷമാണ്‌ മഠം സ്വാമി പ്രകാശനന്ദ പ്രസിഡന്റായ ഭരണസമിതിക്ക്‌ തിരികെ ലഭിക്കുന്നതും തന്റെ ദുര്‍പ്രവര്‍ത്തനങ്ങളുടെ ശിക്ഷയായി സ്വാമി ശാശ്വതികാനന്ദ ആലുവ പുഴയില്‍ `മുങ്ങി മരി'ക്കുന്നതും.എന്തായാലും `ശിവഗിരി' ഇന്ന്‌ തികച്ചും ശാന്തമാണ്‌. ഒരു സന്ന്യാസി സംഘത്തിന്റേതായ എല്ലാവിധ പ്രവര്‍ത്തന മികവും അവിടെ തെളിഞ്ഞുകാണാം! കോടികള്‍ ചെലവഴിച്ചുള്ള നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും മഠത്തിന്റെ കീഴില്‍ നടന്നു വരുന്നു.
95-ലെ ശിവഗിരി കലാപത്തെക്കുറിച്ച്‌ അന്വേഷിക്കാന്‍ സര്‍ക്കാര്‍, ജസ്റ്റിസ്‌ ഭാസ്‌ക്കരന്‍ നമ്പ്യാര്‍ കമ്മീഷനെ നിയോഗിച്ചിരുന്നു. ഏറെ സമ്മര്‍ദ്ദങ്ങളുണ്ടായെങ്കിലും ഏറെക്കുറെ സത്യസന്ധമായി തന്നെ തയ്യാറാക്കിയ ആ റിപ്പോര്‍ട്ട്‌ ഏറ്റവും മികച്ച എന്‍ക്വയറി കമ്മീഷന്‍ റിപ്പോര്‍ട്ടുകളില്‍ ഒന്നായാണ്‌ അറിയപ്പെടുന്നത്‌. കലാപത്തെ തുടര്‍ന്ന്‌ വര്‍ക്കല പോലീസ്‌ പി.ഡി.പി. പ്രവര്‍ത്തകരുടെ ബാഡ്‌ജുകളും മറ്റും പിടിച്ചെടുത്തിരുന്നെങ്കിലും കേസ്‌ എടുത്തപ്പോള്‍ (CR. 318/95) മഅ്‌ദനിയുടെയും പി.ഡി.പി. പ്രവര്‍ത്തകരുടെയും പങ്ക്‌ തമസ്‌ക്കരിക്കുകയായിരുന്നു. എന്നു മാത്രമല്ല ആ കേസില്‍ തുടര്‍ നടപടികളൊന്നും ഉണ്ടായതുമില്ല. എന്നാല്‍ ജസ്റ്റിസ്‌ ഭാസ്‌ക്കരന്‍ നമ്പ്യാര്‍ റിപ്പോര്‍ട്ടില്‍ മഅ്‌ദനിയുടെ യും പി.ഡി.പി. പ്രവര്‍ത്തകരുടെയും വ്യക്തമായ പങ്കിനെക്കുറിച്ചും ഉഗ്രശേഷിയുള്ള സ്‌ഫോടക വസ്‌തുക്കള്‍ ശിവഗിരിയില്‍ എത്തിച്ചിരുന്നതിനെക്കുറിച്ചും വ്യക്തമാക്കുന്നുണ്ട്‌. (പേജ്‌ 338, 339)
തൈക്കാട്‌ ഗസ്റ്റ്‌ ഹൗസിലായിരു ന്നു ഭാസ്‌ക്കരന്‍ നമ്പ്യാര്‍ കമ്മീഷന്‍ തെളിവെടുപ്പു നടത്തിയിരുന്നത്‌. 108 സിറ്റിംഗും രണ്ട്‌ സൈറ്റ്‌ ഇന്‍സ്‌പെക്‌ഷനും നടത്തിയെന്ന്‌ എല്ലാ തവണയും കമ്മീഷന്‍ മുമ്പാകെ ഹാജരായ വര്‍ക്കല സ്വദേശിയും ശ്രീനാരായണീയനുമായ അഡ്വ. ഗുരുപ്രസാദ്‌ പറയുന്നു . അന്നത്തെ തിരുവനന്തപുരം റൂറല്‍ എസ്‌.പി. ശങ്കര്‍ റെഡ്ഡിയും ശിവഗിരി കലാപത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ സത്യസന്ധമായും സ്‌തുത്യര്‍ഹമായും പ്രവര്‍ത്തിച്ചതായും അദ്ദേഹം പറഞ്ഞു.
പിന്നീട്‌ കോയമ്പത്തൂര്‍ സ്‌ഫോടനക്കേസില്‍ മഅ്‌ദനി ജയിലിലായിക്കഴിഞ്ഞ്‌, കോയമ്പത്തൂര്‍ പോലീസിലെ ഒരോഫീസറായ താമരക്കണ്ണ്‌, ശിവഗിരി സംഭവത്തെക്കുറിച്ചും അതില്‍ മഅ്‌ദനിയുടെ പങ്കിനെക്കുറിച്ചും അന്വേഷിക്കുന്നതിന്‌ ശിവഗിരിയിലും ബന്ധപ്പെട്ട കേന്ദ്രങ്ങളിലുംഎത്തുകയുണ്ടായി. ജില്ലാ പബ്ലിക്‌ പ്രോസിക്യൂട്ടര്‍ ആയിരുന്ന സെലിന്‍ വില്‍ഫ്രഡിനെയും അദ്ദേഹം ചെന്നു കണ്ടിരുന്നു. എന്നാല്‍ അന്നത്തെ സര്‍ക്കാരും അധികാരികളും അതിനെയെല്ലാം നിരുത്സാഹപ്പെടുത്തുകയായിരുന്നുവെന്ന്‌ അഡ്വ. ഗുരുപ്രസാദ്‌ പറഞ്ഞു.
സ്വാമി പ്രകാശാനന്ദ
95-ല്‍ മഅ്‌ദനിയും പി.ഡി.പി. പ്രവര്‍ത്തകരും ചേര്‍ന്ന്‌ ബോംബുകള്‍ ഉള്‍പ്പെടെയുള്ളമാരകായുധങ്ങള്‍ കൊണ്ടുവന്നിരുന്നതായി അറിഞ്ഞിരുന്നുവെന്നും പോലീസിന്റെ ജാഗ്രത മൂലമാണ്‌ സ്‌ഫോടനം നടത്താന്‍ കഴിയാതിരുന്നതെന്നും ശിവഗിരി മഠാധിപതി സ്വാമി പ്രകാശാനന്ദ `ക്രൈം' -ന്‌ അനുവദിച്ച അഭിമുഖത്തില്‍ പറഞ്ഞു. ആരൊക്കെ എന്തൊക്കെ ചെയ്‌താലും ഗുരുദേവന്റെ ശക്തി ഇവിടുള്ളതിനാല്‍അതെല്ലാം നിര്‍വീര്യമായിപ്പോവുകയേയുള്ളൂ.

മഅ്‌ദനി കാല്‍ നഷ്‌ടമായി കിടന്നപ്പോള്‍ ശാശ്വതീകാനന്ദ ചെന്നു കണ്ടിരുന്നു. അന്നുതുടങ്ങിയ ബന്ധമാണ്‌. സ്വാമി ശാശ്വതകാനന്ദ ചെന്ന്‌ സഹായിക്കണം എന്നപേക്ഷിച്ചതിനാലാവണം മഅ്‌ദനി ശിവഗിരിയില്‍ എത്തിയത്‌. ``മഅ്‌ദനി എന്ന്‌ ശിവഗിരിയില്‍ കാലുകുത്തിയോ, അന്നു മുതല്‍ മഅ്‌ദനിയുടെ ശനിദശയും ആരംഭിച്ചു.അന്നത്തെ കലാപത്തെക്കുറിച്ച്‌ സി.ബി.ഐ. അന്വേഷണം തന്നെ ആവശ്യമാണെന്നും സ്വാമിമാര്‍ ആവശ്യപ്പെടുന്നു .
കൃഷ്‌ണമൂര്‍ത്തി ചുവടുമാറ്റി
മുന്‍ ആലപ്പുഴ എസ്‌.പിയായിരുന്ന കൃഷ്‌ണമൂര്‍ത്തിക്ക്‌ എസ്‌.എന്‍.ഡി.പി. യോഗത്തിലേക്ക്‌ മത്സരിക്കാന്‍ താല്‌പര്യമുണ്ടായിരുന്നു. ഇക്കാര്യം അദ്ദേഹം ചില പ്രമുഖ യോഗം പ്രവര്‍ത്തകരോട്‌ സൂചിപ്പിക്കുകയും ചെയ്‌തിരുന്നു. അതിനുള്ള എ ന്തു യോഗ്യതയാണുള്ളതെന്ന്‌ ചിലര്‍ തമാശരൂപത്തില്‍ തിരിച്ചു ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്റെ മറുപടി ഇപ്രകാരമായിരുന്നു. ``മറ്റാര്‍ക്കുംഉള്ളതിനേക്കാള്‍ യോഗ്യത എനിക്കുണ്ട്‌. മഹാസമാധി ഇന്ന്‌ പഴയ രൂപത്തില്‍ നിലനില്‍ക്കുന്നത്‌ എന്റെ ശക്തമായ നിലപാടുമൂലമാണ്‌''തുടര്‍ന്ന്‌ അന്നത്തെ സംഭവങ്ങള്‍ അദേഹത്തോട്‌ വിശദീകരിക്കുകയും ചെയ്‌തിരുന്നു. അഡ്വ. സാംബശിവന്‍ ഇക്കാര്യം ജസ്റ്റിസ്‌ ഭാസ്‌ക്കരന്‍ നമ്പ്യാര്‍ കമ്മീഷന്‌ മുമ്പില്‍ വെളിപ്പെടുത്തിയിരുന്നു. എന്നാല്‍, കമ്മീഷന്‍ കൃഷ്‌ണമൂര്‍ത്തിയെ വിളിച്ചുവരുത്തി തെളിവെടുപ്പു നടത്തിയപ്പോള്‍ എന്തുകൊണ്ടോ ഇക്കാര്യം അദ്ദേഹം നിഷേധിക്കുകയായിരുന്നു. ഒരുപക്ഷേ സ്വാമി ശാശ്വതീകാനന്ദ ചെലുത്തിയ സമ്മര്‍ദ്ദമാവാം അതിനു കാരണമെന്ന്‌ മിക്കവരും കരുതുന്നു.

May 26, 2015

Open letter to All Indians by Narendra Modi ji

Prime Minister Narendra Modi, to commemorate the completion of his government’s one year in office, has written an open to letter addressing 125 crore citizens of the country.

In the letter, written both in English and Hindi, PM Modi discussed the issues the country faced before he came to power and what he has done in the last one year.
Here is the full transcript of the letter.

My dear fellow citizens!

Service, in our Indian Ethos is the Ultimate duty – Seva Parmo Dharma. One year ago, you has entrusted me with the responsibility and honour of serving you as your Pradhan Sevak. I have devoted every moment of every day, and every element of my body and spirit, in fulfilling the same with fullest sincerity and honesty.

We assumed office at a time when confidence in the India story was waning. Unabated corruption and indecisiveness has paralyzed the government. People had been left helpless against ever- climbing inflation and economic insecurity. Urgent and decisive action was needed.

We systematically went about addressing these challenges. Runaway prices were immediately brought under control. The languishing economy was rejuvenated, building on stable and policy-driven proactive governance. Discretionary allotment of our precious natural resources to a few chosen few was replaced with transparent auctions. Firm steps were taken against black money, from setting up a SIT and passing a stringent black money law, To generating international consensus against the same. Uncompromising adherence to the principle of purity, in action as well as in intent, ensured a corruption-free government. Significant changes have been brought about in work culture, nurturing a combination of empathy as well as professionalism, systems as well as breaking of silos. State governments have been made equal partners in the quest for development, building the spirit of Team India. Most importantly, we have been able to restore trust in the government.

Guided by the principle of Antyodaya, our Government is dedicated to the poor, marginalized and those left behind. We are working towards empowering them to become our soldiers in the war against poverty. Numerous measures and schemes have been initiated; from making school toilets to setting up IITs, IIMs and AIIMS; from providing a vaccination cover to our children to initiating a people-driven Swachh Bharat mission; from ensuring a minimum pension to our labourers to providing social security to the common man; from enhancing support to our farmers hit by natural calamities to defending their interests at WTO; from empowering one and all with self-attestation to delivering subsidies directly to people's banks; from universalizing the banking system to funding the unfunded small businesses; from irrigating fields to rejuvenating Ma Ganga; from moving towards 24/7 power to connecting the nation through road and rail; from building homes from the homeless to setting up smart cities; and form connecting the North-East to prioritizing development of Easter India.

Friends this is just the beginning. our objective is to transform quality of life, infrastructure and services. Together we shall build the India of your dreams and that of our freedom fighters. In this, I seek your blessings and continued support.

Always in your Service.
Jai Hind!
Narendra Modi

May 18, 2015


ദേശീയ നദീ മഹോത്സവം സമാപിച്ചു നിളാ പഠന ഗവേഷണ കേന്ദ്രം ജൂണ്‍ അഞ്ചിന്... May 18, 2015 ചെറുതുരുത്തി: ദേശീയ നദീ മഹോത്സവത്തിന്റെ ഭാഗമായി തീരുമാനിച്ച നിളാ പഠന-ഗവേഷണ കേന്ദ്രം ജൂണ്‍ അഞ്ചിനാരംഭിക്കും. നിളയെ അറിയുക അറിയിക്കുക എന്ന ലക്ഷ്യം ഉള്‍ക്കൊണ്ടാണ് ലോക പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് പഠന ഗവേഷണ കേന്ദ്രം ആരംഭിക്കുന്നത്. നിളയെ സംബന്ധിക്കുന്ന പരിസ്ഥിതി പുസ്തകങ്ങള്‍, റിസര്‍ച്ച് പേപ്പറുകള്‍, സാഹിത്യം, ഹ്രസ്വ ചിത്രങ്ങള്‍, സമഗ്ര പഠന വിവരങ്ങള്‍, നിളയുടെ സാംസ്‌ക്കാരിക വളര്‍ച്ച, നിളയുടെ തീരത്ത് നിന്നും ഉയര്‍ന്നു വന്ന മഹദ് വ്യക്തികള്‍, തുടങ്ങിയവയുടെ ഡിജിറ്റലൈസ്ഡ് ലൈബ്രറിയും പഠന ഗവേഷണ കേന്ദ്രത്തില്‍ ഉണ്ടായിരിക്കും. നിളാ പൈതൃക ഗ്രാമങ്ങളായി പ്രഖ്യാപിച്ച പ്രദേശങ്ങളെ ഉള്‍പ്പെടുത്തി ആഗസ്റ്റില്‍ നടത്തുന്ന നിളാ പരിക്രമയാത്ര എന്നിവയും നടത്തുമെന്ന് നിളാ വിചാരവേദി പ്രവര്‍ത്തകര്‍ പറഞ്ഞു. നിളാ സാക്ഷരത പദ്ധതി പ്രകാരം പുഴയറിവ് പ്രചരിപ്പിക്കുന്നതിനായി ആയിരം വിദ്യാര്‍ത്ഥികള്‍ക്ക് പരശീലനം നല്‍കും. കേരള കലാമണ്ഡലവുമായി ചേര്‍ന്ന് പരമ്പരാഗത അനുഷ്ഠാന കലകളുടെ സംരക്ഷണത്തിനും സംഘാടക സമിതി തീരുമാനിച്ചു. പ്രകൃതിയെ ചൂഷണം ചെയ്യുന്ന മനുഷ്യന്റെ ധാര്‍ഷ്ട്യമാണ് നിളയുടെ ഇന്നത്തെ അവസ്ഥയ്ക്ക് വഴിവെച്ചതെന്ന് പരിസ്ഥിതി പ്രവര്‍ത്തകന്‍ എസ്.ജെ.ആര്‍.കുമാര്‍. നിളയുടെ ദുരവസ്ഥ മാറാന്‍ ഭാരതപ്പുഴയുടെ ഇരുകരകളില്‍ താമസിക്കുന്നവര്‍ ഉള്‍പ്പെടെ എല്ലാവരും പരിശ്രമിച്ച് പൂര്‍ണ്ണമനസ്സോടെ നീങ്ങണമെന്നും ഇന്നത്തെ ശോചനീയ അവസ്ഥയ്ക്ക് നമ്മള്‍ ഉത്തരവാദികള്‍ ആണെന്നും അദ്ദേഹം പറഞ്ഞു. ചെറുതുരുത്തിയില്‍ ഒരാഴ്ച്ചയായി നടന്നുവന്ന ദേശീയ നദീ മഹോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചടങ്ങില്‍ നിളയുടെ ജലസംരക്ഷണത്തിനായി ഏറെ പ്രയത്‌നിച്ച ജലസാക്ഷരതയുടെ വക്താവ് എന്നറിപ്പെടുന്ന ടി.എന്‍.എന്‍ ഭട്ടതിരിപ്പാടിന് പത്മശ്രീ കലാമണ്ഡലം സത്യഭാമ പ്രഥമ നിളാ പുരസ്‌ക്കാരം സമ്മാനിച്ചു. ചടങ്ങില്‍ വടക്കാഞ്ചേരി കേരളവര്‍മ്മ വായനശാല പ്രസിഡന്റ് വി.മുരളി ടി.എന്‍.എന്‍ ഭട്ടതിരിപ്പാടിനെക്കുറിച്ച് ആമുഖം നല്‍കി. തന്റെ ജീവിതം ഭാരതപ്പുഴയുടെ സംരക്ഷണത്തിനായി മാറ്റിവെച്ച് വ്യക്തിത്വമാണ് അദ്ദേഹത്തിന്റെതെന്ന് വി. മുരളി പറഞ്ഞു. (ഫോട്ടോ: ചെറുതുരുത്തിയില്‍ നടന്ന ദേശീയ നദീ മഹോത്സവത്തിന്റെസമാപന സമ്മേളനത്തില്‍ ടി.എന്‍.എന്‍ ഭട്ടതിരിപ്പാടിന് പ്രഥമ നിളാ പുരസ്‌ക്കാരം സമ്മാനിക്കുന്നു) ജന്മഭൂമി: http://www.janmabhumidaily.com/news288706

Apr 15, 2015

വിഷുത്തൈനീട്ടം... 
ഒരുതൈ നടാം നമുക്കമ്മയ്ക്കുവേണ്ടി....

video

Apr 9, 2015

യുദ്ധ ഭൂമിയിൽനിന്ന് ആ രോദനം കേട്ട് ഭാരതം ഉണർന്നു.....

എന്റെ മകന്‍ ഇന്ത്യക്കാരനാണ് , അവന് ഈ യുദ്ധഭൂമിയില്‍ നിന്ന് രക്ഷപെടണം . പക്ഷേ എട്ടുമാസം മാത്രം പ്രായമുള്ള എന്റെ മകന് ഒറ്റയ്ക്ക് പോകാന്‍ കഴിയില്ലല്ലോ .. അതിനാല്‍ എനിക്കും അവനൊപ്പം ഇന്ത്യയിലേക്ക് വരണം – യെമന്‍ സ്വദേശിനിയായ സബാഹ് ഷവേഷ് കഴിഞ്ഞ മൂന്നാം തീയതി രാത്രി 10 മണിക്ക് ഈ വാക്കുകള്‍ ട്വിറ്ററില്‍ കുറിക്കുമ്പോള്‍ നേരിയ പ്രതീക്ഷ മാത്രമായിരുന്നു ബാക്കിയുണ്ടായിരുന്നത് . കൃത്യം നാല്‍പ്പത്തിരണ്ടാമത്തെ മണിക്കൂറില്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ മറുപടി എത്തി – ” സബാഹ് ഷവേഷിനും കുഞ്ഞിനും ഇന്ത്യയിലേക്ക് സ്വാഗതം “. ഇതിനിടയിലെ മണിക്കൂറുകളില്‍ സംഭവിച്ചത് ചരിത്രം . ഇന്ത്യക്കാരനായ യുവാവിനെ വിവാഹം കഴിച്ച യെമനി വനിത സബാഹ് ഷവേഷ് തന്റെ എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് ട്വീറ്റ് ചെയ്തതിന് പിന്നാലെ വിദേശകാര്യ മന്ത്രാലയം ഇവരുടെ ഫോണ്‍ നമ്പര്‍ ആവശ്യപ്പെടുകയും തുടര്‍ന്ന്‍ യെമനിലെ ഇന്ത്യന്‍ എംബസ്സിയുമായി ബന്ധപ്പെട്ട് സനായിലെ യുദ്ധ ഭൂമിയില്‍ കുടുങ്ങിക്കിടക്കുന്ന രക്ഷിച്ച് നാട്ടിലെത്തിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു . സബാഹ് ഷവേഷിന് ഇന്ത്യന്‍ വംശജയാണെന്ന തിരിച്ചറിയല്‍ കാര്‍ഡ് ഉണ്ടായിരുന്നത് കാര്യങ്ങള്‍ എളുപ്പമാക്കി . ഇവര്‍ക്ക് യാത്ര ചെയ്യുന്നതിനുള്ള രേഖകള്‍ മുഴുവന്‍ ഞായറാഴ്ച എംബസ്സി അധികൃതര്‍ തയ്യാറാക്കി നല്‍കുകയും തുടര്‍ന്ന്‍ ഇന്ന് പുലര്‍ച്ചയോടെ നാട്ടിലെത്തുകയുമായിരുന്നു . ഇന്ത്യന്‍ മണ്ണില്‍ ഇറങ്ങിയ നിമിഷം സബാഹ് ഷവേഷ് തന്റെ ട്വിറ്ററില്‍ കുറിച്ചു – ” അവസാനം സുരക്ഷിതമായി ഇന്ത്യയില്‍ . സുഷമ സ്വരാജിനും സംഘത്തിനും നന്ദി . ജയ്‌ ഹിന്ദ്‌ “. ഒന്‍പത് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ട്വിറ്റര്‍ പക്ഷി ചിറകടിച്ചുയരുമ്പോള്‍ ആരും പ്രതീക്ഷിച്ചിരിക്കില്ല ദശലക്ഷക്കണക്കിന് ആളുകള്‍ ഉപയോഗിക്കുന്ന ട്വിറ്ററിന് ഇങ്ങനെയും ഉപയോഗമുണ്ടെന്ന്. ഏതായാലും സുഷമ സ്വരാജിനും ഓപ്പറേഷന്‍ രാഹത്തില്‍ പങ്കെടുക്കുന്ന ഇന്ത്യന്‍ സൈന്യത്തിനും സോഷ്യല്‍ മീഡിയയില്‍ അഭിനന്ദനങ്ങള്‍ പ്രവഹിക്കുകയാണ് .നല്ല നേതാക്കൾ രാജ്യം ഭരിക്കുമ്പോള് ഇത്തരം കാര്യങ്ങൾ ഉണ്ടാകുക സ്വാഭാവികം... ലോക മാധ്യമങ്ങൾ മുഴുവൻ ഇന്ത്യയുടെ രക്ഷ പ്രവൃത്തനങ്ങളെ പ്രകീര്തിക്കുകയും ഏതാണ്ട് 26 രാജ്യങ്ങള് ഇന്ത്യയുടെ സഹായം അഭ്യര്തിക്കുകയും ഒക്കെ ചെയ്തിട്ടും കേരളത്തിലെ കൂലി എഴുത്ത് മാധ്യമങ്ങള് ഇതൊന്നും അറിഞ്ഞില്ല. അവര് ഇപ്പോഴും ചാണ്ടി, മാണി, കുഞ്ഞാലി പിന്നെ സരിതയും... ഭരണപക്ഷം കാശിനു പിറകെയും.. പ്രതിപക്ഷം പോത്തിന് പുറകെയും..

Feb 26, 2015

Highlights of Railway Budget 2015Missed the presentation of this year's Railway Budget? Here's a quick recap of all major announcements made by Railway Minister Suresh Prabhu.

The key themes of the Budget were in line with Prime Minister Narendra Modi's initiatives - Swachch Bharat Mission, Make in India and Digital India.

1 The most-expected part about this year's Railway Budget - there is no increase in passsenger rail fares.
2 Rs.8.5 lakh crore will be invested in Railways in next 5 years.
3 'Operation 5 mins', wherein passengers travellling unreserved can purchase a ticket in 5 minutes.
4 Bio toilets and airplane-type vaccum toilets in trains.
5 Surveillance cameras in select coaches and ladies compartments for women's safety without compromising on privacy.
6 Rail tickets can now be booked 120 days in advance.
7 Speed on nine railway corridors to go up to 200 km per hour.
8 Wi-Fi in more stations, mobile phone charging facilities in all train compartments.
9 Facility of online booking of wheelchair for senior citizens.
10 Satellite railway terminals in major cities.
11 Centrally managed Rail Display Network is expected to be introduced in over 2K stations over the next 2 years.
12 All india 24/7 helpline - 138 from March 2015 ; Toll free No.182 for security.
13 917 road under-bridges and over-bridges to be constructed to replace 3,438 railway crossings; at a cost of Rs. 6,581 crore.
14 Four Railway Research Centres to start in four universities.
15 Details about new trains and increased frequency will be announced later in this session of Parliament after review.
What is the investment plan?

The Railway Budget envisages an investment of Rs. 8.5 lakh crore in next five years.

How is it going to be mobilized?

The Minister suggested that the money could be raised from multiple sources - from multilateral development banks to pension funds.

What is the action plan in the sphere fund raising?

Go in for partnership with key stakeholders - States, PSUs, partner with multilateral and bi-lateral organizations other governments to gain access to long-term financing. Also, get technology from overseas. The private sector could be roped in to improve last-mile connectivity, expand fleet of rolling stock and modernize station infrastructure.

What is the thrust?

The thrust will be on revamping management practices, systems, processes, and re-tooling of human resources.

What is the proposal on capacity augmentation?

1. De-congesting networks with basket of traffic-generating projects will be the priority

2. Priority to last-mile connectivity projects

3. Fast-track sanctioned works on 7,000 kms of double/third/fourth lines

4. Commissioning 1200 km in 2015-16 at an investment of Rs. 8,686 crore, 84% higher Y-O-Y.

5. Commissioning 800 km of gauge conversion targeted in current fiscal.

6. 77 projects covering 9,400 km of doubling/tripling/quadrupling works along with electrification, covering almost all States, at a cost of Rs. 96,182 crore, which is over 2700% higher in terms of amount sanctioned.

7. Traffic facility work is a top priority with an outlay of Rs. 2374 crore .

8. Award of 750 km of civil contracts and 1300 km of system contracts in 2015-16 on Dedicated

9. Freight Corridor (DFC); 55 km section of Eastern DFC to be completed in the current year.

10. Preliminary engineering-cum-traffic survey (PETS) for four other DFCs in progress.

11. Acceleration of pace of Railway electrification: 6,608 route kilometers sanctioned for 2015-16 ,an increase of 1330% over the previous year.